Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​രേ​ന്ദ്ര മോ​ദി​ക്ക്...

ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ളു​മാ​യി സു​ൽ​ത്താ​ൻ

text_fields
bookmark_border
ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ളു​മാ​യി സു​ൽ​ത്താ​ൻ
cancel
camera_alt

ന​രേ​ന്ദ്ര മോ​ദി,​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും വി​ജ​യി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​ന്ത്യ​ൻ ജ​ന​ത​യെ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്കും സ​മൃ​ദ്ധി​യി​ലേ​ക്കും ന​യി​ക്കാ​ൻ എ​ല്ലാ​വി​ധ വി​ജ​യാ​ശം​സ​ക​ളും നേ​രു​ക​യാ​ണെ​ന്ന്​ കേ​ബ്​​ൾ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ പ​റ​ഞ്ഞു.

​ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loksabha election 2024
News Summary - Sultan congratulates Narendra Modi
Next Story