Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുല്‍ത്താന്‍ കപ്പ്...

സുല്‍ത്താന്‍ കപ്പ് ഹോക്കി ഡിസംബര്‍ 11 മുതല്‍

text_fields
bookmark_border
സുല്‍ത്താന്‍ കപ്പ് ഹോക്കി ഡിസംബര്‍ 11 മുതല്‍
cancel

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ഭ്യ​ന്ത​ര ​യ ഹി​സ് മെ​ജ​സ്റ്റി ക​പ്പ് (സു​ല്‍ത്താ​ന്‍ ക​പ്പ്) ഡി​സം​ബ​റി​ല്‍ അ​ര​ങ്ങേ​റും. സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്‌​പോ​ര്‍ട്‌​സ് കോം​പ്ല​ക്‌​സി​ല്‍ ഡി​സം​ബ​ര്‍ 11 മു​ത​ല്‍ ഗ്രൂ​പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കും. ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു ക്ല​ബു​ക​ളാ​ണ് മ​ത്സ​രി​ക്കു​ക. നാ​ലു ക്ല​ബു​ക​ള്‍ വീ​ത​മു​ള്ള ഓ​രോ ഗ്രൂ​പ്പി​ല്‍നി​ന്നും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. വൈ​കീ​ട്ട് ആ​റ്, എ​ട്ടു മ​ണി​ക്കാ​ണ്​ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സു​ഹാ​റും ബൗ​ശ​റും ഏ​റ്റു​മു​ട്ടും.

ഡി​സം​ബ​ര്‍ 18 മു​ത​ല്‍ 25 വ​രെ​യാ​ണ് സൂ​പ്പ​ര്‍ ഫോ​ര്‍ മ​ത്സ​ര​ങ്ങ​ള്‍. സൂ​പ്പ​ര്‍ ഫോ​റി​ല്‍ നാ​ലു ക്ല​ബു​ക​ള്‍ ര​ണ്ടു ത​വ​ണ വീ​തം ഏ​റ്റു​മു​ട്ടും. ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യ​ന്റ് നേ​ടു​ന്ന ര​ണ്ടു ടീ​മു​ക​ള്‍ ഫൈ​ന​ലി​ല്‍ യോ​ഗ്യ​ത നേ​ടും. മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ര്‍ ഡി​സം​ബ​ര്‍ 27ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി ഏ​റ്റു​മു​ട്ടും. ടൂ​ര്‍ണ​മെ​ന്റി​ലെ ഗ്രൂ​പ് ന​റു​ക്കെ​ടു​പ്പ് മ​സ്‌​ക​ത്തി​ല്‍ ഒ​മാ​ന്‍ ഹോ​ക്കി അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു. സ​യ്യി​ദ് ലു​നാ​യ് ബി​ന്‍ ഗാ​ലി​ബ് അ​ല്‍ സ​ഈ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HockeytournamentSultan Cup
News Summary - Sultan Cup Hockey tournament from December 11
Next Story