Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനബിദിനം: 325...

നബിദിനം: 325 തടവുകാർക്ക്​ ഒമാൻ സുൽത്താൻ മാപ്പ്​ നൽകി

text_fields
bookmark_border
നബിദിനം: 325 തടവുകാർക്ക്​ ഒമാൻ സുൽത്താൻ മാപ്പ്​ നൽകി
cancel

മസ്കത്ത്​: നബിദിനത്തോടനുബന്ധിച്ച്​ 325 തടവുകാർക്ക്​ സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ്​ നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്കാണ്​ മാപ്പ്​ നൽകിയിരിക്കുന്നത്​.

ഇതിൽ 141പേർ വിദേശികളാണ്​. കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ്​ നൽകിയത്​. ഇതിൽ 107 വിദേശികളായിരുന്നു.

നബി ദിനം പ്രമാണിച്ച് ഒക്​ടോബർ ഒമ്പതിന്​ ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ-സ്വകാര്യ മേഖലകൾക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultan haitham bin tariqmilad e sherifProphet Muhammads Birthday
News Summary - sultan haitham bin tariq pardons 325 prisoners including 141 expats on the occasion of Prophet Muhammad’s Birthday
Next Story