Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2024 11:55 AM IST Updated On
date_range 2 Jan 2024 11:55 AM ISTദേശീയ അടിയന്തര ഫണ്ട് സ്ഥാപിക്കാൻ സുൽത്താന്റെ ഉത്തരവ്
text_fieldsbookmark_border
മസ്കത്ത്: അടിയന്തര സാഹചര്യങ്ങൾക്കായുള്ള ദേശീയ ഫണ്ട് സ്ഥാപിക്കുന്നതിനായി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
‘നാഷണൽ എമർജൻസി ഫണ്ട്’ എന്ന് പേരിൽ അറിയപ്പെടുന്ന സ്വതന്ത്ര ഫണ്ട് ധനമന്ത്രാലയത്തിന് കീഴിലാണ് വരിക. വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റ് അപകടസാധ്യതകൾ എന്നിവ നേരിടുന്നതിനും മറ്റും ഈ ഫണ്ട് ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story