Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 6:03 PM IST Updated On
date_range 16 Jun 2022 6:03 PM ISTഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് സുൽത്താൻ
text_fieldsbookmark_border
Listen to this Article
മസ്കത്ത്: രാജ്യത്ത് മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുൽത്താൻ ഹൈതംബിൻ താരിക്. ആരോഗ്യം, ഊർജ- ധാതു, ഔഖാഫ്-മതകാര്യം എന്നു വകുപ്പുകളിലാണ് പുതിയ മന്ത്രിമാരെ നിയമിച്ച് രാജകീയ ഉത്തരവ് ഇറക്കിയത്.
ഹിലാൽ ബിൻ അലി അൽ-സബ്തിയാണ് പുതിയ ആരോഗ്യമന്ത്രി.
ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെയും ഊർജ, ധാതു മന്ത്രിയായി സലിം അൽ ഔഫിയെയും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story