Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ൻ റ​മ​ദാ​ൻ...

സു​ൽ​ത്താ​ൻ റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്നു

text_fields
bookmark_border
sulthan
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ഷ്ട്ര​​ങ്ങ​ളു​ടെ ​നേ​താ​ക്ക​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ​വ​ർ​ക്കും വി​ശു​ദ്ധ​മാ​സ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ വ​ർ​ഷി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ച്ച സു​ൽ​ത്താ​ൻ അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ പു​രോ​ഗ​തി​യും ഐ​ശ്വ​ര്യ​വും ക്ഷേ​മ​വും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും പ​റ​ഞ്ഞു. അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ സു​ൽ​ത്താ​നും ഒ​മാ​ൻ ജ​ന​ത​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanRamadan
News Summary - Sultan wished Ramadan
Next Story