Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ൻ ആം​ശ​സ​ക​ൾ...

സു​ൽ​ത്താ​ൻ ആം​ശ​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
sulthan
cancel
camera_alt

രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, സു​ൽ​ത്താ​ൻ ഹൈ​തം

ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​ര​ട്ടെ​യെ​ന്ന്​ രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്​ അ​യ​ച്ച ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന് ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​രു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRepublic Day 2024
News Summary - Sultan wishes republic day
Next Story