Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ന്‍റെ...

സു​ൽ​ത്താ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​കം; ഓ​പ​റ ഹൗ​സി​ൽ സം​ഗീ​ത പ​രി​പാ​ടി

text_fields
bookmark_border
സു​ൽ​ത്താ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​കം; ഓ​പ​റ ഹൗ​സി​ൽ സം​ഗീ​ത പ​രി​പാ​ടി
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ധി​കാ​ര​മേ​റ്റ​തി​ന്റെ മൂ​ന്നാം വാ​ർ​ഷി​കം

ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി റോ​യ​ൽ ഓ​പ​റ ഹൗ​സി​ൽ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി

മ​സ്‌​ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ധി​കാ​ര​മേ​റ്റ​തി​ന്റെ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി റോ​യ​ൽ ഓ​പ​റ ഹൗ​സ് മ​സ്‌​ക​ത്ത്​ ഞാ​യ​റാ​ഴ്ച പ്ര​ത്യേ​ക സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തി. പ്ല​സി​ഡോ ഡൊ​മിം​ഗോ​യ്‌​ക്കൊ​പ്പം ഹം​ദാ​ൻ അ​ൽ ഷു​വൈ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​യ​ൽ ഒ​മാ​ൻ സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യും ഒ​മാ​നി ഓ​പ​റ ക്വ​യ​ർ ഗ്രൂ​പ്പും പാ​ർ​മ​യി​ലെ പ്ര​ശ​സ്ത​മാ​യ ക്വ​യ​ർ ക്യാ​മ​റാ​റ്റ മ്യൂ​സി​ക്കേ​ലും ക​ച്ചേ​രി​യി​ൽ പ​ങ്കെ​ടു​ത്തു.

ക​ച്ചേ​രി​യി​ൽ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultanaccession anniversary
News Summary - Sultan's accession anniversary; Musical program at the Opera House
Next Story