Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ന്‍റെ...

സു​ൽ​ത്താ​ന്‍റെ സ​ന്ദേ​ശം കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​ക്ക്​ കൈ​മാ​റി

text_fields
bookmark_border
സു​ൽ​ത്താ​ന്‍റെ സ​ന്ദേ​ശം കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​ക്ക്​  കൈ​മാ​റി
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ സ​ന്ദേ​ശം കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കൈ​മാ​റി. ഇ​​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ളും അ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളു​മാ​യി​രു​ന്നു ക​ത്തി​ൽ. ബു​ധ​നാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സാ​ലി​ഹ് ബി​ൻ അ​മ​ർ അ​ൽ ഖ​റൂ​സി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നാ​ണ്​ സ​ന്ദേ​ശം കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crown princeSultanKuwaitiOman
Next Story