Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈ​ദ​ര​ലി ശി​ഹാ​ബ്...

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും പ്രാ​ര്‍ഥ​നാ​സ​ദ​സ്സും

text_fields
bookmark_border
ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും പ്രാ​ര്‍ഥ​നാ​സ​ദ​സ്സും
cancel
camera_alt

സൂ​ര്‍ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​സ്‌​ക​ത്ത്: സൂ​ര്‍ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​നാ​സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ഹാ​ഫി​സ് ശം​സു​ദ്ദീ​ന്‍ മു​സ്​​ലി​യാ​രു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി ശം​സു​ദ്ദീ​ന്‍ ഫൈ​സി അ​ല്‍ ഹൈ​ത​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ര്‍ ന​ല്ല​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്റ് സൈ​നു​ദ്ദീ​ന്‍ കൊ​ടു​വ​ള്ളി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ ആ​മി​നാ​സ് സം​സാ​രി​ച്ചു. തു​ട​ര്‍ന്ന് പ്രാ​ർ​ഥ​നാ മ​ജ്‌​ലി​സ് ന​ട​ന്നു. സൂ​ര്‍ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ ക​ണ്ണൂ​ര്‍, റ​ഫീ​ഖ് നോ​വ, മു​സ്ത​ഫ പെ​രി​ന്ത​ല്‍മ​ണ്ണ, മു​നീ​ര്‍ മു​ന്നി​യൂ​ര്‍, ജ​ഷീ​ക്ക് കോ​ഴി​ക്കോ​ട്, സു​ഫൈ​ല്‍ പ​ഴു​ന്നാ​ന, മു​ഹ്‌​സി​ന്‍ ക​ല്ലേ​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സൈ​ദ് നെ​ല്ലാ​യ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​നീ​ര്‍ കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.M.C.CSuroman
News Summary - Sur K.M.C.C
Next Story