Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി...

സ്വ​ദേ​ശി സ്കൂ​ളു​ക​ളി​ൽ ഇ​ന്ന് അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
Oman Education Ministry
cancel

മ​സ്ക​ത്ത്: രാ​ജ്യ​ത്തെ സ്വ​ദേ​ശി സ്കൂ​ളു​ക​ളി​ൽ ഞാ​യ​റാ​ഴ്ച പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​കും. 4.09 ല​ക്ഷം ആ​ൺ​കു​ട്ടി​ക​ള​ട​ക്കം മൊ​ത്തം 8.11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന് സ്കൂ​ളു​ക​ളി​ലെ​ത്തു​ക. അ​റു​പ​തി​നാ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​രും ഇ​ന്ന് സ്കൂ​ളി​ലെ​ത്തും.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ട​ത്തി​യി​ട്ടു​ള്ള​ത്. 16 പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ തു​റ​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്. 15 കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്. 20 സ്കൂ​ളു​ക​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsOman newsOman Education MinistryNew academic year
News Summary - Swadeshi schools across the state will begin the new academic year
Next Story