Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ദ്റ​സ മീ​ലാ​ദ്...

മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ് 'സ്വീ​റ്റ് ഓ​ഫ് മ​ദീ​ന' സ​മാ​പി​ച്ചു

text_fields
bookmark_border
മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ് സ്വീ​റ്റ് ഓ​ഫ് മ​ദീ​ന സ​മാ​പി​ച്ചു
cancel

സ​ലാ​ല: സു​ന്നി ജ​മാ​അ​ത്ത് മ​ദ്റ​സ​, മാ​സി​ൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് ഫെ​സ്റ്റ് സ​മാ​പി​ച്ചു. ന​മ്പ​ർ ഫൈ​വി​ലെ ലു​ബാ​ൻ പാ​ല​സി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം 'സ്വീ​റ്റ് ഓ​ഫ് മ​ദീ​ന' ജാ​ഫ​ർ സാ​ദി​ഖ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ലൈ​മാ​ൻ സ​അ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ.​പി. മ​മ്മി മു​സ്‍ലി​യാ​ർ, എം. ​മൊ​യ്തു കു​ട്ടി ഫൈ​സി, പി.​പി. മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ, കോ​ട്ട​യം നാ​സ​റു​ദ്ദീ​ൻ സ​ഖാ​ഫി എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. സാ​ജി​ദ് സ്വാ​ഗ​ത​വും അ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സീ​ക്യൂ പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ല​വ​ർ ഷോ​യും മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഐ.​സി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Sweet of Madeena Fest Concluded
Next Story