Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ന്റെ...

ഒ​മാ​ന്റെ ലോ​ജി​സ്റ്റി​ക് ​മേ​ഖ​ല​യി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് സി​മ്പോ​സി​യ​ങ്ങ​ൾ

text_fields
bookmark_border
symposiums
cancel
camera_alt

സ​ിമ്പോ​സി​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​സ്‌​ക​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷി​പ്പി​ങ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്‌​സ് എ​ൽ.​എ​ൽ.​സി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ന്റെ ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കു​ന്ന​താ​യി മ​സ്‌​ക​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷി​പ്പി​ങ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്‌​സ് എ​ൽ.​എ​ൽ.​സി സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യ​ങ്ങ​ൾ.

ഒ​മാ​ന്റെ വൈ​ദ​ഗ്ധ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന 25ാമ​ത് ഗ്ലോ​ബ​ൽ അ​ല​യ​ൻ​സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് നെ​റ്റ് വ​ർ​ക്ക് ലോ​ജി​സ്റ്റി​ക്സ് സി​മ്പോ​സി​യ​ത്തി​നാ​ണ് മ​സ്‌​ക​ത്തി​ലെ ജെ.​ഡ​ബ്ല്യൂ മാ​രി​യ​റ്റ് ഹോ​ട്ട​ൽ വേ​ദി​യാ​യ​ത്.

സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ബോ​ർ ഒ​ന്നു​വ​രെ​യാ​യി​രു​ന്നു പ​രി​പാ​ടി. 18 വ​ർ​ഷ​ക്കാ​ല​മാ​യി ലോ​ജി​സ്റ്റി​ക് വ്യ​വ​സാ​യ​ത്തി​ന് സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ൽ മു​ൻ​നി​ര​യി​ലാ​ണ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് റ​ഹു​മാ​ൻ, ഡ​യ​റ​ക്ട​ർ ജി​ഷ റ​ഹു​മാ​ൻ, ജ​യ​ന്ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന എം.​ഐ.​എ​സ്. 1999ലാ​ണ് ഗ്ലോ​ബ​ൽ അ​ല​യ​ൻ​സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് നെ​റ്റ് വ​ർ​ക്ക് സ്ഥാ​പി​ത​മാ​യ​ത്.

അം​ഗ​ങ്ങ​ൾ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ങ്കാ​ളി​ക​ളെ കാ​ണാ​നും വ്യ​വ​സാ​യ വി​ക​സ​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​നും പ്ലാ​റ്റ്ഫോം ഒ​രു​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ഇ​വ​ന്റി​ന്റെ പ്ര​ധാ​ന​ല​ക്ഷ്യം. നാ​ല് ദി​വ​സ​ത്തെ സി​മ്പോ​സി​യ​ത്തി​ൽ ബി​സി​ന​സ് ഫോ​റ​ങ്ങ​ൾ, വ​ൺ-​ടു-​വ​ൺ മീ​റ്റി​ങ് സെ​ഷ​നു​ക​ൾ, ഒ​മാ​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ടൂ​റു​ക​ൾ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

ആ​സ്‌​ട്രേ​ലി​യ, ഇ​റാ​ൻ, കൊ​റി​യ, നേ​പ്പാ​ൾ, ചൈ​ന, കൊ​ളം​ബി​യ, സിം​ഗ​പ്പൂ​ർ, തു​ർ​ക്കിയ, ഇ​ന്ത്യ, പോ​ർ​ചുഗ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ 35-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ​ത്. ഗെ​യി​നി​ന്റെ സി​ൽ​വ​ർ ജൂ​ബി​ലി ഇ​വ​ന്റ് ഒ​മാ​നി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​തി​ൽ ഗെ​യി​ൻ പ്ര​സി​ഡ​ന്റ് ജ​യ​ന്ത ലി​യ​നാ​ഗ​മ​ഗെ​യും സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

ജ​യ്സ് ക്ല​ബ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ലോ​ജി​സ്റ്റി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ഏ​ഴാ​മ​ത് ഗ്ലോ​ബ​ൽ ലോ​ജി​സ്റ്റി​ക് സി​മ്പോ​സി​യ​വും മ​സ്‌​ക​ത്തി​ൽ സ​മാ​പി​ച്ചു.

100 രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി​ക​ളു​ടെ ഒ​രു പ്രൊ​ഫ​ഷ​ന​ൽ ക​ൺ​സോ​ർ​ട്ടഷ്യ​മാ​ണ് ജ​യ്സ് ക്ല​ബ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ലോ​ജി​സ്റ്റി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. നാ​ല് ദി​വ​സ​ത്തെ ഇ​വ​ന്റി​ൽ ഒ​മാ​ന്റെ ച​രി​ത്ര​ത്തെ​യും സാം​സ്‌​കാ​രി​ക​ത​യെ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഗൈ​ഡ​ഡ് ടൂ​റു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

യു.​എ​സ്എ, ജ​പ്പാ​ൻ, കാ​ന​ഡ, ഇ​ന്ത്യ, ചൈ​ന, വി​യ​റ്റ്‌​നാം, ഫി​ലി​പ്പീ​ൻ​സ്, ഇ​റാ​ൻ, മൊറീ​ഷ്യ​സ്, മ​ലേ​ഷ്യ, ഈ​ജി​പ്ത്, ബ​ഹ്‌​റൈ​ൻ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ആ​ഗോ​ള ലോ​ജി​സ്റ്റി​ക്‌​സി​ന്റെ ഭാ​വി, അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ലോ​ജി​സ്റ്റി​ക്‌​സ് പ​വ​ർ​ഹൗ​സ് എ​ന്ന നി​ല​യി​ൽ ലോ​കോ​ത്ത​ര ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഒ​മാ​ന്റെ വൈ​ദ​ഗ്ധ്യ​ത്തെ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ര​ണ്ട് ഇ​വ​ന്റു​ക​ളും. ര​ണ്ട് സി​​മ്പോ​സി​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsLogistics SectorSymposiums
News Summary - Symposiums open doors to Oman logistics sector
Next Story