Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘താ​ജ്ദാ​രെ മ​ദീ​ന’...

‘താ​ജ്ദാ​രെ മ​ദീ​ന’ മീ​ലാ​ദ് പ്രോ​ഗ്രാം ഇ​ന്ന്​ സു​ഹാ​റി​ൽ

text_fields
bookmark_border
‘താ​ജ്ദാ​രെ മ​ദീ​ന’ മീ​ലാ​ദ് പ്രോ​ഗ്രാം ഇ​ന്ന്​ സു​ഹാ​റി​ൽ
cancel

സു​ഹാ​ർ: നു​സ്ര​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ സു​ഹാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് പ​രി​പാ​ടി ‘താ​ജ്‌​ദാ​രെ മ​ദീ​ന 2023’ വെ​ള്ളി​യാ​ഴ്ച്ച സു​ഹാ​ർ അ​മി​റാ​സ് പാ​ല​സ് ഹാ​ളി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30 നു ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ദ്​​റ​സ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, ദ​ഫ് മു​ട്ട്‌, ഫ്ല​വ​ർ ഷോ, ​മൊ​യി​ൻ ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബു​ർ​ദ മ​ജ്‌​ലി​സും പൊ​തു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SoharMeeladTajdare Madeena
News Summary - 'Tajdare Madeena' Meelad Program Today at Sohar
Next Story