Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതമിഴ്‌നാട് സ്വദേശി...

തമിഴ്‌നാട് സ്വദേശി ഒമാനില്‍ നിര്യാതനായി

text_fields
bookmark_border
dhanish
cancel

മസ്‌കത്ത്: തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഒമാനിൽ നിര്യാതനായി. ശിവന്‍ കോവിലിലെ ധനിഷ് (27) ആണ് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സലാലയിലെ അല്‍ റവാസി ടെക്‌നിക്കല്‍ ട്രേഡിങ്​ കമ്പനിയുടെ മസ്‌കത്തിലെ അസൈബ ബ്രാഞ്ചില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്​: മണി. മാതാവ്​: വസന്ത കുമാരി.

മൃതദേഹം ഐ.സി.എഫിന്‍റെയും ആക്‌സിഡന്‍റ്​സ് ആൻഡ്​ ഡിമൈസസ് ഒമാന്‍റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf death news
News Summary - Tamilnadu native died in Oman
Next Story