Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ഴ പെ​യ്​​തെ​ങ്കി​ലും...

മ​ഴ പെ​യ്​​തെ​ങ്കി​ലും ചൂ​ടൊ​ഴി​ഞ്ഞി​ല്ല; ചൊ​വ്വാ​ഴ്ച മ​സ്ക​ത്തി​ൽ താ​പ​നി​ല 36 ഡി​ഗ്രി

text_fields
bookmark_border
മ​ഴ പെ​യ്​​തെ​ങ്കി​ലും ചൂ​ടൊ​ഴി​ഞ്ഞി​ല്ല; ചൊ​വ്വാ​ഴ്ച മ​സ്ക​ത്തി​ൽ താ​പ​നി​ല 36 ഡി​ഗ്രി
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ താ​ര​ത​മ്യേ​ന മി​ക​ച്ച മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ കു​റ​വി​ല്ല. റു​സ്താ​ഖ്, അ​ൽ അ​വാ​ബി, ന​ഖ്​​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​ല്ല മ​ഴ ല​ഭി​ച്ച​ത്. വാ​ദി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ മ​ഴ ഞാ​യ​റാ​ഴ്ച​യോ​ടെ ശ​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ രാ​ജ്യ​ത്തെ താ​പ​നി​ല​യി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​ക്കി​യി​ല്ല. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടി​ന് അ​ൽ​പം ശ​മ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​​ൽ താ​പ​നി​ല കു​ത്ത​നെ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മ​സ്ക​ത്തി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ​ർ​പ്പം 59 ശ​ത​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തി. ചൂ​ട്​ കൂ​ടി​യ​തോ​ടെ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ​ക്കും ജ്യൂ​സി​നും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​സ്ക​ത്ത്​ മ​ത്ര സൂ​ഖി​ൽ ത​ണു​ത്ത മോ​ര്, ബ​ത്ത​ക്ക ജ്യൂ​സ്, ലൈം ​ജ്യൂ​സ് തു​ട​ങ്ങി​യ​വ​ക്ക്​ ഏ​റെ ആ​വ​ശ്യ​ക്കാ​രെ​ത്തു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ചൂ​ട്​ വീ​ണ്ടും ശ​ക്ത​മാ​യ​​തോ​ടെ മ​ത്ര സൂ​ഖി​ലെ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ‘ബാ​ര്‍വാ​ല’​യി​ലെ ദൃ​ശ്യം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf newsMuscat
News Summary - Temperature in Muscat on Tuesday 36 degrees
Next Story