Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​താ​പ​നി​ല...

​താ​പ​നി​ല ഉ​യ​രു​ന്നു​; സ​ഹ​മി​ൽ​ റെ​ക്കോ​ഡ്​ ചൂ​ട്

text_fields
bookmark_border
​താ​പ​നി​ല ഉ​യ​രു​ന്നു​; സ​ഹ​മി​ൽ​ റെ​ക്കോ​ഡ്​ ചൂ​ട്
cancel

​ മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല കു​തി​ച്ചു​യ​രു​ന്നു. വ്യാ​ഴാ​ഴ്ച ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ഹം സ്റ്റേ​ഷ​നി​ൽ​ രേ​ഖ​പ്പെ​ടു​ത്തി.

46.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ട​ത്തെ ചൂ​ട്. സു​ഹാ​റി​ൽ 45.6, ഖാ​ബൂ​റ 45.4, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സൂ​ർ 45.3 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല. സു​ൽ​ത്താ​നേ​റ്റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സൈ​ഖി​ലാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ​-21.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SahamRecord heattemperature rises
News Summary - temperature rises; Record heat in Saham
Next Story