Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമി​ക​ച്ച...

മി​ക​ച്ച രു​ചി​യ​നു​ഭ​വം ഇ​നി അ​നാ​യാ​സം; ബ്രോ​സ്റ്റ​ർ പ്ര​ഷ​ർ ഫ്ര​യ​റു​ക​ളു​മാ​യി പാ​ര​മൗ​ണ്ട്

text_fields
bookmark_border
broaster pressure fryer
cancel

മ​സ്ക​ത്ത്: ഗു​ണ​മേ​ന്മ​യു​ള്ള നി​ത്യോ​പ​യോ​ഗ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ വി​ത​ര​ണ​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത​യാ​ർ​ന്ന സേ​വ​ന​മി​ക​വു​കൊ​ണ്ട് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച പാ​ര​മൗ​ണ്ട് ഗ്രൂ​പ് ബ്രോ​സ്റ്റ​ർ പ്ര​ഷ​ർ ഫ്ര​യ​റു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്നു. ഉ​പ​കാ​ര പ്ര​ദ​മാ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലെ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണ് മി​ഡി​ലീ​സ്റ്റി​ലെ പ്ര​മു​ഖ സേ​വ​ന ദാ​താ​ക്ക​ളാ​യ പാ​ര​മൗ​ണ്ട്.

ബ്രോ​സ്റ്റ​ർ ക​മ്പ​നി​യു​ടെ പ്ര​ഷ​ർ ഫ്ര​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വേ​ഗ​ത്തി​ലും കൃ​ത്യ​ത​യോ​ടെ​യും രു​ചി​ക​ര​മാ​യ ക്രി​സ്പി ബ്രോ​സ്റ്റു​ക​ൾ ത​യാ​റാ​ക്കാ​വു​ന്ന​താ​ണ്. അ​നാ​യാ​സം മി​ക​ച്ച രു​ചി​യ​നു​ഭ​വം ആ​സ്വ​ദി​ക്കാ​ൻ ബ്രോ​സ്റ്റ​ർ ക​മ്പ​നി​യു​ടെ പ്ര​ഷർ ഫ്ര​യ​റു​ക​ൾ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്.

ഓ​ട്ടോ​മാ​റ്റി​ക് കു​ക്ക് സൈ​ക്കി​ൾ കൗ​ണ്ട​ർ, ട​ച്ച് സ​ക്രീ​ൻ ക​ൺ​ട്രോ​ള​ർ, ഓ​യി​ൽ ഫി​ൽ​ട്ട​ർ സം​വി​ധാ​നം എ​ന്നി​വ ഈ ​പ്ര​ഷ​ർ ഫ്ര​യ​റു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. മാ​ത്ര​മ​ല്ല ഏ​ത് സാ​ധാ​ര​ണ​ക്കാ​ര​നും ഇ​ത് എ​ളു​പ്പം പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്. 1988ക​ളി​ൽ തു​ട​ക്ക​മി​ട്ട പാ​ര​മൗ​ണ്ട്, ഇ​ന്ന് മി​ഡി​ലീ​സ്റ്റ്, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ക​യാ​ണ്.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും സം​യോ​ജി​പ്പി​ച്ച് വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. 36 വ​ർ​ഷ​ത്തി​ല​ധി​കം പ്രാ​വ​ണ്യ​മു​ള്ള പാ​രാ​മൗ​ണ്ട് ഗ്രൂ​പ് വ്യ​വ​സാ​യ സേ​വ​ന​ങ്ങ​ളി​ൽ എ​പ്പോ​ഴും മു​ൻ​നി​ര​യി​ലാ​ണ്.

ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​ശ്വ​സ്ത​മാ​യ സേ​വ​നം, പ​ക്വ​ത​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യാ​ണ് പാ​ര​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ത്തി​നു പി​ന്നി​ൽ. പാ​രാ​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ പു​തി​യ വെ​ബ്സൈ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ പ്ര​ദ​മാ​ക്കി​യി​രി​ക്കു​ന്നു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭാ​ഗ​ങ്ങ​ൾ, മെ​യി​ന്‍റ​ന​ൻ​സ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ബ്രൗ​സ് ചെ​യ്യാ​നും ഓ​ർ​ഡ​ർ ന​ൽ​കാ​നും ക​ഴി​യും. ഈ ​ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന​തോ​ടൊ​പ്പം, പാ​രാ​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ ഡി​ജി​റ്റ​ൽ മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsParamountBroaster Pressure Fryer
News Summary - The best tasting experience is now easy- Paramount with broaster pressure fryers
Next Story