Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിസ്വയിൽ കാരവാന് തീ...

നിസ്വയിൽ കാരവാന് തീ പിടിച്ചു

text_fields
bookmark_border
നിസ്വയിൽ കാരവാന് തീ പിടിച്ചു
cancel
camera_alt

കാരവാനിന്​ തീപിടിച്ചത്​ ഫയർഫോഴ്​സ്​ അണക്കുന്നു

Listen to this Article

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ കാരവാനിന് തീപിടിച്ചു. നിസ്വ വിലായത്തിലെ ഫാർഖ് ഏരിയയിലാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് വിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - The caravan caught fire in Niswa
Next Story