മജ്ലിസുശൂറ ചെയർമാൻ ടാക്സി ഡ്രൈവർമാരുമായി കൂടികാഴ്ച നടത്തി
text_fieldsടാക്സി ഡ്രൈവർമാരുടെ പ്രതിനിധികൾ ശൂറ കൗൺസിൽ ചെയർമാനുമായി നടത്തിയ ചർച്ച
മസ്കത്ത്: മജ്ലിസുശൂറ ചെയർമാൻ ഖാലിദ് അൽ മഅ്വാലി ടാക്സി ഡ്രൈവർമാരുമായി ചർച്ച നടത്തി.കോവിഡ് പശ്ചാത്തലത്തിൽ ടാക്സി ഡ്രൈവർമാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് മനസ്സിലാക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു ചർച്ച.
സുൽത്താൻ ഖാബൂസ് തുറമുഖം, ഹോട്ടലുകൾ, മസ്കത്ത് വിമാനത്താവളം എന്നിവിടങ്ങളിലെ ടാക്സി ഡ്രൈവർമാരുടെ പ്രതിനിധികൾ ചെയർമാനുമായി ചർച്ച നടത്തിയതായി ശൂറ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.ടാക്സിക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് കൗൺസിലിൽ ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.