Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 8:49 AM IST Updated On
date_range 14 Oct 2020 8:49 AM ISTഅറബിക്കടലിൽ ഭൂചലനം സലാലയിൽനിന്ന് 374 കിലോമീറ്റർ ദൂരെ
text_fieldsbookmark_border
മസ്കത്ത്: അറബിക്കടലിൽ ഭൂചലനം രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സലാലയിൽനിന്ന് 374 കിലോമീറ്റർ ദൂരെ കടലിൽ 10 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. 5.2 ആണ് ഭൂചലനത്തിെൻറ തീവ്രതയെന്നും ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story