Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രദർശനം 17വരെ നീട്ടി

പ്രദർശനം 17വരെ നീട്ടി

text_fields
bookmark_border
പ്രദർശനം 17വരെ നീട്ടി
cancel
camera_alt

ദോ​ഫാ​റി​ലെ ബ​ലീ​ദ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സൈ​റ്റി​ൽ ന​ട​ക്കു​ന്ന ‘ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ ഡി​സ്‌​ക​വ​റി​സ്’ പ്ര​ദ​ർ​ശ​നം

മ​സ്ക​ത്ത്​: പൈ​തൃ​ക വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി‍ന്റെ നേ​തൃ​ത്വ​ത്തി​ൽ ദോ​ഫാ​റി​ലെ ബ​ലീ​ദ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സൈ​റ്റി​ൽ ന​ട​ക്കു​ന്ന 'ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ ഡി​സ്‌​ക​വ​റി​സ്' പ്ര​ദ​ർ​ശ​നം മ​ർ​ച്ച്​ 17വ​രെ നീ​ട്ടി. സ​ന്ദ​ർ​ശ​ക​രു​​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പ്ര​ദ​ർ​ശ​നം നീ​ട്ടി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 60 പു​രാ​വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൈ​തൃ​ക-​ടൂ​റി​സം മേ​ഖ​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി‍ന്റെ ഭാ​ഗ​മാ​യാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibition
News Summary - The exhibition was extended to the 17th
Next Story