Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാട്ടിലേക്ക്...

നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഹോണ്ട റോഡില്‍‌ ബില്‍ഡിങ്ങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത​ു വരികയായിരുന്നു.എട്ട് വർഷത്തോളമായി ഒമാനിലെത്തിയിട്ട്. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു.പിതാവ്:ഗോപാലന്‍.മാതാവ്: നാരായണി.ഭാര്യ: സിന്ധു.മകന്‍. ഗോപു. നടപടികൾ പൂർത്തിയക്കി മൃദേഹം നാട്ടിലേക്ക് കൊണ്ടുപോകമൈന്ന് ബന്ധപ്പെട്ടവർ പറഞ്ഞ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf newsOman
News Summary - The expatriate died in Oman while returning home
Next Story