മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsമസ്കത്ത്: ഒമാൻ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം വലിയോറ ചിനക്കല്‍ സ്വദേശി മുഹമ്മദ് അബ്ദുറസാഖ് (64) ആണ് നാട്ടിൽ മരിച്ചത്. ദീര്‍ഘകാലം ബര്‍കയിലും പരിസരങ്ങളിലും പ്രവാസിയായിരുന്നു.
പിതാവ്: പരേതനായ പറങ്ങോടത്ത് കോയക്കുട്ടി ഹാജി. മാതാവ്: കുട്ടിയുമ്മ ഹജ്ജുമ്മ ചോലയില്‍. ഭാര്യ: പരപ്പന്‍ സുബൈദ വെന്നിയൂര്‍. സഹോദരങ്ങള്‍: അഹ്മദ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുസ്സമദ്, അബ്ദുല്‍ അസീസ്.സഹോദരിമാര്‍: ഖദീജ, സഫിയ, ജമീല, മൈമൂന, നിഷ. മക്കള്‍: ഡോ. റിയാസ്, റിസ്വാന, ഡോ. ജസീല, ഫാത്തിമ അമല്‍, മരുമക്കള്‍: ഡോ. ജാസ്മിന്, ബാസിത്ത്, ഇംറാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.