Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​െൻറ വി​വി​ധ...

ഒ​മാ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​ത്ത​നെ താ​ഴ്​​ന്നു

text_fields
bookmark_border
ഒ​മാ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​ത്ത​നെ താ​ഴ്​​ന്നു
cancel
camera_alt

ഇ​ബ്രി അ​ൽ സ​റാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

മ​സ്​​ക​ത്ത്​: ഒ​മാ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​ത്ത​നെ താ​ഴ്​​ന്നു. രാ​ത്രി ക​ടു​ത്ത ത​ണു​പ്പാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജ​ബ​ൽ ശം​സി​ൽ പൂ​ജ്യം ഡി​ഗ്രി താ​പ​നി​ല​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ബ്രി വി​ലാ​യ​ത്തി​ലെ അ​ൽ സ​റാ പ​ർ​വ​ത പ്ര​ദേ​ശ​ത്ത്​ താ​പ​നി​ല പൂ​ജ്യ​ത്തി​ലും താ​ഴെ​യെ​ത്തി. മൈ​ന​സ്​ അ​ഞ്ച്​ ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ​െഎ​സ്​ രൂ​പ​പ്പെ​ട്ട​തി​െൻറ ദൃ​ശ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ജ​ബ​ൽ അ​ഖ്​​ദ​റി​ലെ സീ​ഖ്​ മേ​ഖ​ല​യി​ൽ ര​ണ്ട്​ ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​സ്​​ക​ത്തി​ലെ കു​റ​ഞ്ഞ താ​പ​നി​ല 14 ഡി​ഗ്രി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat waveoman
Next Story