െഎടെക് ദിനാചരണം നടന്നു
text_fieldsമസ്കത്ത്: 56ാമത് ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഒാപറേഷൻ (െഎടെക്) ദിനാചരണം ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്നു. ഇന്ത്യൻ അംബാസഡർ മുനുമഹാവറിെൻറ നേതൃത്വത്തിൽ നടന്ന ഒാൺലൈൻ ഇൻററാക്ഷൻ പരിപാടിയിൽ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ രാകേഷ് അദ്ലാക്കയും ഒമാൻ സർക്കാർ പ്രതിനിധികളും െഎടെക് അലുംനി അംഗങ്ങളും പെങ്കടുത്തു. മഹാമാരിയുടെ സാഹചര്യത്തിൽ ഒാൺലൈനിൽ നടത്തുന്ന ഇ-െഎടെക് കോഴ്സിനെ കുറിച്ച് അംബാസഡർ വിശദീകരിച്ചു. കൂടുതൽ ഒമാനികൾക്ക് പെങ്കടുക്കാൻ പാകത്തിന് ഒമാനിൽവെച്ച് പ്രത്യേക െഎടെക് കോഴ്സുകൾ നടത്തുന്നതിന് ഇന്ത്യൻ സർക്കാർ സന്നദ്ധമാണെന്നും അംബാസഡർ പറഞ്ഞു. െഎടെക് അലുംനി അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.