Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 3:47 PM IST Updated On
date_range 7 Dec 2021 3:47 PM ISTമന്ത്രിമാരുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മസ്കത്ത്: ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഒമാനിലെ വിവിധ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കാർഷിക-ഫിഷറീസ്-ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി എന്നവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ എംബസിയിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story