Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 3:51 AMUpdated On
date_range 25 Feb 2022 3:51 AMഇന്ത്യൻ പൗരനെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി
text_fieldsbookmark_border
camera_alt
ഇന്ത്യൻ പൗരനെ ആശുപത്രിയിലേക്ക് മാറ്റുന്നു
മസ്കത്ത്: ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ത്യൻ പൗരനെ റോയൽ ഒമാൻ എയർഫോഴ്സ് ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി.
തെക്കൻ ശർഖിയയിലെ മസീറ ഹോസ്പിറ്റലിൽനിന്ന് മസ്കത്ത് ഗവർണറേറ്റിലെ ഖൗല ആശുപത്രിയിലേക്കാണ് മാറ്റിയത്. രോഗിക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story