Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 2:42 AM GMT Updated On
date_range 17 Oct 2020 2:42 AM GMTമലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു
text_fieldsbookmark_border
camera_alt
മലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ പൊലീസ് ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റുന്നു
മസ്കത്ത്: മലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ബനീ ഗാഫിർ താഴ്വരയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഗുരുതര പരിക്കേറ്റയാളെ പൊലീസ് ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളെ റുസ്താഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story