Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​ത്ത​​ർ...

ഖ​ത്ത​​ർ അ​​മീ​​റി​ന്റെ സ​ന്ദേ​ശം സു​ൽ​ത്താ​ന് കൈ​മാ​റി

text_fields
bookmark_border
message handover
cancel
camera_alt

സു​ൽ​ത്താ​നു​ള്ള ഖ​ത്ത​​ർ അ​​മീ​​റി​ന്റെ സ​ന്ദേ​ശം ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​ക്ക് കൈ​മാ​റു​ന്നു

മ​സ്ക​ത്ത്: ഖ​ത്ത​​ർ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​ന്ദേ​ശം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന് കൈ​മാ​റി.

ഒ​മാ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് മു​ബാ​റ​ക് ബി​ൻ ഫ​ഹ​ദ് ആ​ൽ​ഥാ​നി ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​ക്കാ​ണ് സ​ന്ദേ​ശം കൈ​മാ​റി​യ​ത്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ, അം​ബാ​സ​ഡ​ർ സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കും ശൈ​ഖ് ത​മീ​മി​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ശൈ​ഖ് ത​മീ​മി​നും ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്കും സു​ൽ​ത്താ​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്ന് അം​ബാ​സ​ഡ​റോ​ട് സ​യ്യി​ദ് ഖാ​ലി​ദും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanOman NewsMessageQatar Emir
News Summary - The message of the Emir of Qatar was handed over to the Sultan
Next Story