Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വദേശിക​ളെ...

സ്വദേശിക​ളെ സൂപ്പര്‍വൈസര്‍മാരായി നിയമിക്കണമെന്ന്​ തൊഴിൽ മന്ത്രാലയം

text_fields
bookmark_border
സ്വദേശിക​ളെ സൂപ്പര്‍വൈസര്‍മാരായി നിയമിക്കണമെന്ന്​ തൊഴിൽ മന്ത്രാലയം
cancel

മ​സ്‌​ക​ത്ത്: സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 50ല്‍പ​രം ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ല്‍ ഒ​മാ​നി സ്വ​ദേ​ശി​ക​ളാ​യ സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രെ നി​യ​മി​ക്ക​ണ​​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന ഒ​ക്യു​പേ​ഷ​ന​ല്‍ സേ​ഫ്റ്റി ആ​ൻ​ഡ്​ ഹെ​ല്‍ത്ത് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക്​​ നി​യ​മ​നം ന​ല്‍കേ​ണ്ട​ത്. ഇ​വ​രെ നി​യ​മി​ച്ച ശേ​ഷം ജോ​ലി​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ക​മ്പ​നി ന​ല്‍ക​ണ​മെ​ന്നും തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തൊ​ഴി​ലി​ട​ത്തെ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി ത​യാ​റാ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സു​ര​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക, അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍കി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Labor
News Summary - The Ministry of Labor wants to appoint natives as supervisors
Next Story