Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി​ക​ൾ​ക്ക്​...

സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കാ​ൻ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു

text_fields
bookmark_border
സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കാ​ൻ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു
cancel
camera_alt

സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്നു

മ​സ്​​ക​ത്ത്​: എ​ൻ​ജി​നീ​യ​റി​ങ്, ഐ.​ടി രം​ഗ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു. പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മെൻറ്​ ഒ​മാ​നാ​ണ്​ ഏ​ഴ്​ ക​രാ​റു​കാ​രു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. നൂ​റി​ല​ധി​കം പേ​ർ​ക്കാ​ണ്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക. ഒ​മാ​ൻ സൊ​സൈ​റ്റി ഓ​ഫ്​ പെ​ട്രോ​ളി​യം സ​ർ​വി​സ​സി​െൻറ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​വ​ർ​ക്ക്​ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatemployment opportunities
News Summary - The MoU was signed to provide employment opportunities to the natives
Next Story