Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 11:34 AM IST Updated On
date_range 14 Jun 2022 11:36 AM ISTമത്രയിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തി
text_fieldsbookmark_border
Listen to this Article
മസ്കത്ത്: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മത്രയിലെ താമസസ്ഥലത്ത് പരിശോധന നടത്തി. ലൈസൻസ് നേടാതെ വാണിജ്യാവശ്യ അടിസ്ഥാനത്തിൽ സൂക്ഷിച്ചിരുന്ന കുന്തിരിക്കം പിടിച്ചെടുത്തു. പരിശോധനയിൽ മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. താമസസ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story