Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2022 6:43 PM IST Updated On
date_range 17 Oct 2022 6:54 PM ISTപ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
നിസ്‌വ: ചികിത്സാർഥം നാട്ടിൽ പോയ പ്രവാസി നിര്യാതനായി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ബാലഗോപാൽ തൈലോത്ത് (70) ആണ് ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 45 വർഷമായി നിസ്‌വയിൽ എഡ്യൂക്കേഷൻ വകുപ്പിലും സ്വകാര്യ സ്ഥാപനമായ അബു ഗേറ്റിലും ജോലിചെയ്തിരുന്നു.
ഭാര്യ: ലതിക ബാലഗോപാൽ (നിസ്‌വ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: കാർത്തിക് ബാലഗോപാൽ (അബൂദാബി ), കീർത്തന ബാലഗോപാൽ (അധ്യാപിക ഇന്ത്യൻ സ്കൂൾ, നിസ്‌വ). മരുമക്കൾ: അർച്ചന നായർ, മധുസൂദനൻ റെഡ്‌ഡി. സംസ്ക്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story