Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദിയിൽ...

വാദിയിൽ മുങ്ങിപ്പോയയാളെ രക്ഷിച്ചു

text_fields
bookmark_border
വാദിയിൽ മുങ്ങിപ്പോയയാളെ രക്ഷിച്ചു
cancel
camera_alt

വാദി അൽ അജമിൽ രക്ഷാ പ്രവർത്തനത്തിന്​ എത്തിയ സിവിൽ ഡിഫൻസ്​ വാഹനങ്ങൾ

മ​സ്​​ക​ത്ത്​: വാ​ദി​യി​ലെ വെ​ള്ള​ത്തി​ലി​റ​ങ്ങി മു​ങ്ങി​പ്പോ​യ സ്വ​ദേ​ശി​യെ ര​ക്ഷി​ച്ചു. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി​യി​ലു​ള്ള വാ​ദി അ​ൽ അ​ജ​മി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. വെ​ള്ള​ത്തി​ൽ നി​ന്ന്​ പു​റ​ത്തെ​ടു​ത്ത​യാ​ളെ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ്​​ഥ​ല​ങ്ങ​ളി​ൽ നീ​ന്താ​നി​റ​ങ്ങ​രു​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ സ്വ​ദേ​ശി​ക​ളോ​ടും വി​ദേ​ശി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman news
Next Story