Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസഹായവസ്​തുക്കളുമായി...

സഹായവസ്​തുക്കളുമായി റോയൽ ഒമാൻ നേവി കപ്പൽ സുഡാനിലെത്തി

text_fields
bookmark_border
സഹായവസ്​തുക്കളുമായി റോയൽ ഒമാൻ നേവി കപ്പൽ സുഡാനിലെത്തി
cancel
camera_alt

ദുരിതാശ്വാസ വസ്​തുക്കളുമായുള്ള റോയൽ ഒമാൻ നേവിയുടെ കപ്പൽ സുഡാനിൽ എത്തിയപ്പോൾ

മ​സ്​​ക​ത്ത്​: വെ​ള്ള​പ്പൊ​ക്കം ദു​രി​തം വി​ത​ച്ച സു​ഡാ​നി​ലേ​ക്ക്​ ഒ​മാ​ൻ സ​ഹാ​യ വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത്​ തു​ട​രു​ന്നു. ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ നേ​വി​യു​ടെ ക​പ്പ​ൽ സു​ഡാ​നി​ലെ​ത്തി. മു​സ​ന്ന​യി​ലെ സൈ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ നാ​വി​ക ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ക​പ്പ​ൽ പു​റ​പ്പെ​ട്ട​ത്. എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ങ്ങ​ളി​ലും ഒ​മാ​ൻ സു​ഡാ​നി​ൽ ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navy shipRoyal Oman
Next Story