Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​സു​ഖ​ബാ​ധി​ത​നാ​യ...

അ​സു​ഖ​ബാ​ധി​ത​നാ​യ സ്വ​ദേ​ശി​യെ ഇ​റാ​നി​ൽ​നി​ന്ന് തി​രി​കെ​യെ​ത്തി​ച്ചു

text_fields
bookmark_border
അ​സു​ഖ​ബാ​ധി​ത​നാ​യ സ്വ​ദേ​ശി​യെ ഇ​റാ​നി​ൽ​നി​ന്ന് തി​രി​കെ​യെ​ത്തി​ച്ചു
cancel
camera_alt

അ​സു​ഖ​ബാ​ധി​ത​നാ​യ സ്വ​ദേ​ശി​യെ വി​മാ​ന​ത്തി​ൽ തി​രി​കെ​യെ​ത്തി​ക്കു​ന്നു

മ​സ്ക​ത്ത്: അ​സു​ഖ​ബാ​ധി​ത​നാ​യ സ്വ​ദേ​ശി​യെ റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്സ് വി​മാ​ന​ത്തി​ൽ ഇ​റാ​നി​ൽ​നി​ന്ന് തി​രി​കെ​യെ​ത്തി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ്​ ആ​ളെ മ​സ്ക​ത്തി​ൽ എ​ത്തി​ച്ച​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. രോ​ഗി​യെ അ​ൽ​ഖൂ​ദി​ലെ ആം​ഡ് ഫോ​ഴ്സ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatdeported foreigners
News Summary - The sick man was deported from Iran to Trincomalee
Next Story