Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​ചോ​ദ​ന മ​ല​യാ​ളി...

പ്ര​ചോ​ദ​ന മ​ല​യാ​ളി സ​മാ​ജം ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​ചോ​ദ​ന മ​ല​യാ​ളി സ​മാ​ജം ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 പ്ര​ചോ​ദ​ന മ​ല​യാ​ളി സ​മാ​ജം മ​സ്‌​ക​ത്ത് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

മ​സ്ക​ത്ത്: മ​സ്‌​ക​ത്തി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യാ​യ പ്ര​ചോ​ദ​ന മ​ല​യാ​ളി സ​മാ​ജം മ​സ്‌​ക​ത്ത് (പി.​എം.​എ​സ്.​എം) ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​സൈ​ബ ലം​സാ​ത്ത് ക്ലി​നി​ക് കോ​മ്പൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ അം​ഗ​ങ്ങ​ളും, കു​ടും​ബാം​ഗ​ങ്ങ​ളും, സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം മു​ന്നോ​റോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു. സി​ദ്ദി​ഖ് (തൃ​ശൂ​ർ കൂ​ട്ടാ​യ്മ) ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ​സ​ൽ ക​തി​രൂ​ർ ഇ​ഫ്‌​താ​ർ സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ന്റ്‌ അ​പ​ർ​ണ വി​ജ​യ​ൻ, ര​ക്ഷാ​ധി​കാ​രി സ​ദാ​ന​ന്ദ​ൻ എ​ട​പ്പാ​ൾ, ര​തീ​ഷ് പ​ട്ടി​യ​ത്ത് (ഒ​മാ​ൻ ചാ​പ്റ്റ​ർ) തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡോ​ക്ട​ർ ര​ശ്മി കൃ​ഷ്ണ, രാ​ധാ​കൃ​ഷ്ണ​ൻ, വീ​യെ​സ് അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി നി​ഷാ​പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി വി​നീ​ത ബി​നു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIftar MeetingRamadan 2025
News Summary - The Spirit of Malayali Society organized an Iftar gathering.
Next Story