Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ സുൽത്താൻ അത്താഴ...

ഒമാൻ സുൽത്താൻ അത്താഴ വിരുന്ന് സംഘടിപ്പിച്ചു

text_fields
bookmark_border
ഒമാൻ സുൽത്താൻ അത്താഴ വിരുന്ന് സംഘടിപ്പിച്ചു
cancel

മസ്കത്ത്​: സുൽത്താന്റെ സായുധ സേനാ ദിനത്തോടനുബന്ധിച്ച് അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ്​ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. സുൽത്താൻ സായുധ ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി സായുധ സേനയുടെ എല്ലാ സൈനിക രൂപീകരണങ്ങൾക്കും യൂനിറ്റുകൾക്കുമുള്ള അഭിനന്ദനത്തിന്‍റെ ഭാഗമായാണ്​ അത്താഴ വിരുന്ന്​ ഒരുക്കിയിരുന്നത്​.

മാതൃരാജ്യത്തെയും അതിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള അവരുടെ മഹത്തായ സമർപ്പണത്തിനുള്ള സുൽത്താന്റെ രാജകീയ അംഗീകാരം കൂടിയായിരുന്നു ഇത്​.


ചടങ്ങിൽ ചില രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ ആംഡ് ഫോഴ്‌സ് (എസ്​.എ.എഫ്​) കമാൻഡർമാർ, മുതിർന്ന സൈനിക, സിവിൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultan Haitham bin TarikSultan’s Armed Forces
News Summary - The Sultan of Oman hosted the dinner
Next Story