Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ ടൂ​റി​സം...

ഇ​ന്ത്യ​ൻ ടൂ​റി​സം മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടൂ​റി​സം അ​ണ്ട​ർ സെ​ക്ര​ട്ട​റി

text_fields
bookmark_border
meeting
cancel
camera_alt

ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ഷെ​ഖാ​വ​ത്തും ഒ​മാ​ൻ ടൂ​റി​സം

മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​സാ​ൻ ബി​ൻ ഖാ​സിം അ​ൽ

ബു​സൈ​ദി​യും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ഷെ​ഖാ​വ​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​സാ​ൻ ബി​ൻ ഖാ​സിം അ​ൽ ബു​സൈ​ദി.

ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​റി​സം പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ബു​സൈ​ദി ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. പ​ര​സ്പ​ര ധാ​ര​ണ ശ​ക്തി​പ്പെ​ടു​ത്തു​ക, സാം​സ്കാ​രി​ക ബ​ന്ധം വ​ള​ർ​ത്തു​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വി​ക​സ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ക, ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​രം വ​ള​ർ​ത്തു​ക എ​ന്നി​വ ല​ക്ഷ്യം വെ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingOman NewsIndian Tourism Minister
News Summary - The Tourism Under Secretary held a meeting with the Indian Tourism Minister
Next Story