യു.എൻ പ്രതിനിധി വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്തി
text_fieldsസിറിയയിലെ യു.എൻ പ്രതിനിധി ഗീർ പെഡേഴ്സൺ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: സിറിയയിലെ യു.എൻ പ്രതിനിധി ഗീർ പെഡേഴ്സൺ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രതിസന്ധിക്ക് സമവായത്തിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു. മന്ത്രിയുടെ ഓഫിസ് വകുപ്പു മേധാവി ഖാലിദ് ഹഷെൽ അൽ മുസൽഹ, മന്ത്രി മഹ്മൂദ് ഖമീസ് അൽ ഹിനായ്, യു.എൻ. ഗീർ പെഡേഴ്സെൻറ അസിസ്റ്റൻറ് സാഷ പിപ്പെംഗർ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.