Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2024 6:37 AM GMT Updated On
date_range 18 Jan 2024 6:37 AM GMTവാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു ഒരാൾക്ക് പരിക്ക്. സലാലലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. രണ്ട് ലോക്കോമോട്ടിവുകളും ട്രെയിലറുമായിരുന്നു അപകടത്തിൽപെട്ടത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story