Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​മു​ക​ളി​ൽ​നി​ന്നു...

മ​ല​മു​ക​ളി​ൽ​നി​ന്നു വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

text_fields
bookmark_border
മ​ല​മു​ക​ളി​ൽ​നി​ന്നു വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു
cancel
camera_alt

മലമുകളിൽനിന്ന്​ വീണയാളെ ഹെലികോപ്​ടറിലേക്ക്​ കയറ്റുന്നു

മ​സ്​​ക​ത്ത്​: മ​ല​മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ദി ബ​നീ ഖാ​ലി​ദ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ഹെ​ലി​കോ​പ്​​ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. മ​ല​ക​യ​റ്റ​ത്തി​നി​ടെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശാ​രീ​രി​ക​ക്ഷ​മ​ത​യു​ള്ള​വ​ർ മാ​ത്ര​മേ മ​ല​ക​യ​റ്റ​ത്തി​ന്​ പോ​കാ​ൻ പാ​ടു​ള്ളൂ. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ മ​ല​ക​യ​റാ​ൻ പോ​ക​രു​തെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterhospital
Next Story