Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2021 3:23 AM GMT Updated On
date_range 11 July 2021 3:23 AM GMTമലമുകളിൽനിന്നു വീണ് സ്ത്രീക്ക് പരിക്കേറ്റു
text_fieldsbookmark_border
camera_alt
മലമുകളിൽനിന്നു വീണ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നു
മസ്കത്ത്: മലമുകളിൽനിന്നു വീണ് സ്ത്രീക്ക് പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ഖൈരാൻ മേഖലയിലാണ് സംഭവം. സിവിൽ ഡിഫൻസ് സംഘം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story