Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം: പ്ര​വാ​സി...

മോ​ഷ​ണം: പ്ര​വാ​സി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: സു​ഹാ​റി​ലെ വാ​ണി​ജ്യ സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് (ആ​ർ.​ഒ.​പി) ചെ​യ്തു. ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​ര​നാ​യ പ്ര​തി​യെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

സു​ഹാ​ർ ന​ഗ​ര​ത്തി​ലെ മൂ​ന്നു വാ​ണി​ജ്യ സ്റ്റോ​റു​ക​ളി​ൽ​നി​ന്നാ​ണ്​ പ്ര​തി​ക​ൾ പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചി​രു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsOman News
News Summary - Theft-Expatriate arrested
Next Story