Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം: അ​ഞ്ചു​പേ​ർ...

മോ​ഷ​ണം: അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Theft: Five arrested in Oman
cancel

മ​സ്ക​ത്ത്​:​ വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​ന്​ അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലാ​യി​രു​ന്നു ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഗ​വ​ർ​​ണ​റേ​റ്റി​ലെ എ​ൻ​ക്വ​യ​റീ​സ്​-​ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman crimeomannews
News Summary - Theft: Five arrested in Oman
Next Story