Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ്വ​ല്ല​റി​യി​ൽ...

ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
gold
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

മ​സ്ക​ത്ത്: ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ അ​മീ​റാ​ത്ത് വി​ലാ​യ​ത്തി​ൽ​നി​ന്ന് മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സാ​ണ് പി​ടി​ കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്.

മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം റൂ​വി മേ​ഖ​ല​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച അ​റ​ബ്, ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ എ​ട്ടു​പേ​രെ​യു പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മോ​ഷ​ണ​ക്കു​റ്റ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി ക​ട​ക​ളു​ടെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsJewelleryOman News
News Summary - Theft in a jeweller's shop- Four people are under arrest
Next Story