Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2023 7:29 AM GMT Updated On
date_range 20 Sep 2023 7:29 AM GMTമോഷണം; മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ബർക്ക വിലായത്തിലെ ഇന്ധന സ്റ്റേഷനിൽനിന്ന് പണം മോഷ്ടിച്ചതിന് മൂന്ന് പൗരന്മാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story