Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം: ര​ണ്ടു​പേ​ർ...

മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഖാ​ബൂ​റ വി​ലാ​യ​ത്തി​ലെ ഒ​രു ക​മ്പ​നി​യി​ൽ​നി​ന്ന് നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്റ്റീ​ൽ ആ​ണ്​ ഇ​വ​ർ മോ​ഷ്ടി​ച്ചി​രു​ന്ന​ത്.

ഗ​വ​ർ​ണ​​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsOman News
News Summary - Theft- Two arrested
Next Story