Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ക​പ്പ്...

ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​നം സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം പ​ങ്കെ​ടു​ത്തു

text_fields
bookmark_border
ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​നം സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം   പ​ങ്കെ​ടു​ത്തു
cancel

മ​സ്‌​ക​ത്ത്: ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ള്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഒ​മാ​ന്‍ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ് പ​ങ്കെ​ടു​ത്തു.

ദോ​ഹ​യി​ലെ അ​ല്‍ ബൈ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി​വി​ധ ലോ​ക​നേ​താ​ക്ക​ളാ​ണ് സം​ബ​ന്ധി​ച്ച​ത്.

ഖ​ത്ത​റി​ന്‍റെ പൈ​തൃ​ക​വും സം​സ്കാ​ര​വും വി​ളി​​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ പ​രി​പാ​ടി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupomanTheyazin bin Haitham
News Summary - Theyazin bin Haitham
Next Story